Right 1'മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ; ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ടുപോലുമില്ല; എല്ലാം അവസാനിച്ചത് എന്റെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചവള്‍ കാരണം; ഇത് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല'; പാക്ക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ മുന്‍ ഭാര്യസ്വന്തം ലേഖകൻ29 Dec 2025 12:01 PM IST